STATE ACTION
INDIA
KERALA
ദീപത്തൂൺ സർവ്വേക്കല്ലെന്ന സർക്കാർ വാദവും പൊളിഞ്ഞു! തിരുപ്പരന്‍കുണ്ട്രത്ത് നിയന്ത്രണമേറ്റെടത്ത് സിആര്‍പിഎഫ്, ഇന്ന് ദീപം തെളിക്കും

മധുരൈ: സുപ്രീംകോടതി നിർദേശത്തെ തുടർന്ന് തിരുപ്പരങ്കുണ്‍ട്രത്ത് സുരക്ഷാ നിയന്ത്രണം സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്) ഏറ്റെടുത്തു. ദീപത്തൂൺ കൽത്തൂണിൽ ഇന്ന് കാർത്തിക ദീപം തെളിക്കും.ഒരു കമ്പനി സിആർപിഎഫ് സേനയാണ് പ്രദേശത്ത് വിന്യസിച്ചിരിക്ക