📚 Study archive — this report has rolled out of the live 24-hour feed but is kept here for UPSC & exam revision.
PROBLEM
INDIA
KERALA
കായികാധ്യാപക നിയമനം വൈകുന്നു; സര്‍ക്കാര്‍ മറുപടി പറയണം: ഫെറ്റോ

കൊല്ലം: കായിക വിദ്യാഭ്യാസ മേഖലയില്‍ അധ്യാപക ക്ഷാമം അതീവ ഗുരുതരമാണെന്ന് ഫെഡറേഷന്‍ ഓഫ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍സ് (ഫെറ്റോ). കായികാധ്യാപക സംഘടനകള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം എല്‍.പി. വിഭാഗത്തില്‍ 9,60,609 കുട്ടികള്‍ക്ക