📚 Study archive — this report has rolled out of the live 24-hour feed but is kept here for UPSC & exam revision.
MILESTONE
INDIA
KERALA
അന്താരാഷ്ട്ര തായ്ക്വോണ്ടോ വേദിയില്‍ സ്വര്‍ണത്തിളക്കവുമായി വിഷ്ണു ദാസ്

തൃക്കാക്കര: അന്താരാഷ്ട്ര കായികവേദിയില്‍ ഭാരതത്തിന്റെ അഭിമാനമുയര്‍ത്തി തൃക്കാക്കര ഭവന്‍സ് വരുണ വിദ്യാലയത്തിലെ തായ്ക്വോണ്ടോ പരിശീലകന് പി.എസ്. വിഷ്ണു ദാസ്. നേപ്പാളിലെ കാഠ്മണ്ഡുവിലുള്ള നാഷണല്‍ സ്പോര്‍ട്സ് കൗണ്‍സിലില്‍ നടന്ന എട്ടാമത് സൗത്ത