GOOD
INDIA
KERALA
ലോകത്തിലെ ഏറ്റവും മികച്ച താരം അവനാണെന്ന് എല്ലാവർക്കും അറിയാം: പിർലോ
ഫുട്ബോളിൽ രണ്ട് പതിറ്റാണ്ടുകളായി ആധിപത്യം പുലർത്തുന്ന ഇതിഹാസ താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും. ഇരുതാരങ്ങളിൽ ഏറ്റവും മികച്ചത് ആരാണെന്നുള്ള സംവാദങ്ങളും ചർച്ചകളും എപ്പോഴും സജീവമായി നിലനിൽക്കുന്ന ഒന്നാണ്. ഗോട്ട് ഡിബേറ്റിൽ പല താ