CRISIS
INDIA
KERALA
കുവൈറ്റില്‍ ആക്രമണം നടത്തിയ ഡ്രോണ്‍ ഇറാനില്‍ നിര്‍മിച്ചതെന്ന് ഇറ്റലി
റോം: കുവൈറ്റില്‍ രണ്ട് ഇറ്റാലിക്കാര്‍ കൊല്ലപ്പെടാന്‍ കാരണമായ ആക്രമണത്തിനുപയോഗിച്ച ഡ്രോണ്‍ ഇറാനില്‍ നിര്‍മിച്ചതെന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി. കുവൈറ്റ് അധികൃതരുടെ അന്വേഷണത്തില്‍ ഈ കാര്യം പറയുന്നുണ്ടെന്നും തജാനി ഇന്നലെ