ACCOUNTABILITY POLITICS KERALA

അട്ടപ്പാടിയിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥർ തട്ടിയെടുത്തത് പട്ടികജാതി ക്ഷേമഫണ്ടിലെ 7.86 കോടി!: 10 വർഷം നീണ്ട കൊള്ള

പാലക്കാട്: പട്ടിക ജാതിയിലെ അർഹതപ്പെട്ടവർക്ക് കിട്ടേണ്ട പണം പോയത് അർഹതയില്ലാത്തവരുടെ പോക്കറ്റിലേക്ക്. മണ്ണാർക്കാടും അട്ടപ്പാടിയിലും പട്ടികജാതി ക്ഷേമഫണ്ടിൽ പത്ത് വർഷം നീണ്ട തട്ടിപ്പിൽ നഷ്ടമായത് 7,86,05,000 രൂപ. രേഖകളിൽ പേരുകൾ അതേപടി വെച്ചിട്ട

ജന്മഭൂമി Sat, 28 Nov 2026 02:59 DEVELOPING
Read the original at ജന്മഭൂമി ↗