STATE ACTION
POLITICS
KERALA
പാറ്റകൾക്ക് കുരുക്ക് : സൗരവ് ദാസിന് പാസ്പോർട്ട് ഓഫീസിന്റെ ഷോക്കോസ് നോട്ടീസ്, ദിപ്കെയ്ക്കും അശുതോഷിനും രാജ്യം വിടാതിരിക്കാൻ നോട്ടീസ്

മുംബൈ: സി.ജെ.പി (Cockroach Janta Party) നേതാക്കളായ അഭിജിത് ദീപികെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവർക്കെതിരെ മുംബൈ പൊലീസ് ലുക്കൗട്ട് സർക്കുലർ (LOC) പുറപ്പെടുവിച്ചു. ഒക്ടോബർ 2-ന് ഗാന്ധി ജയന്തി ദിനത്തിൽ മുംബൈ ശിവാജി പാർക്കിൽ അനുമതിയില്ലാതെ നട