CRISIS
INDIA
KERALA
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്റെ കാല് കമ്പിപ്പാര കൊണ്ട് അടിച്ചു തകര്‍ത്തു, ആശുപത്രിയില്‍

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന് സഹതടവുകാരുടെ ആക്രമണത്തിൽ പരിക്കേറ്റു.ബ്ലോക്കിലെ എട്ടാം നമ്പർ മുറിയിലെ തടവുകാരനായ എം.പി. വിനോദനാണ് (42) പരിക്കേറ്റത്.കമ്പിപ്പാര കൊണ്ടുള്ള അടിയേറ്റാണ് വിനോദന്‍ പരിക്കേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ